1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2011


വര്‍ത്തിങ്ങില്‍ ഈ മാസം 14ന് കുടുംബ നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു. സെന്റ് മേരീസ് എയ്ഞ്ചല്‍സ് പള്ളിയിലാണ് ധ്യാനം നടക്കുക. ഫാ. മാത്യു തടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.14ന് രാവിലെ 10.30ന് ധ്യാനം ആരംഭിക്കും. വൈകീട്ട് ഏഴ് മണിയോടെ ധ്യാനം അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജി എബ്രഹാം- 07940985331, ജോണി- 01903536923, ജോളി- 07578751427.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.