അനുതപിക്കുക ,സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.(മത്തായി 3 : 2 )
വിശുദ്ധ വാരത്തിന്റെ പരിശുദ്ധിയിലേക്ക് ഒരുങ്ങുന്നതിനായി ന്യൂ കാസിലില്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ നോമ്പുകാല ധ്യാനം നടത്തുന്നു.ധ്യാനത്തില്‍ കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഓശാന തിരുനാള്‍ ആഘോഷങ്ങളും ഉണ്ടായിരിക്കും.
വിശുദ്ധ വാരത്തിന്റെ പവിത്രതയിലേക്ക് ദൈവാരൂപിയില്‍ നിറഞ്ഞു പ്രവേശിക്കാനും ധ്യാനത്തില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാദര്‍ സജി തോട്ടത്തില്‍ അറിയിച്ചു.
ധ്യാന സമയവും വേദിയും
Friday the 15th of April, 5pm-9pm
Saturday the 16th of April, 11am-5.30pm
Sunday the 17th of April, 1pm-7pm
(with Palm Sunday service)
Venue: St Roberts Church, Cedar Road, Fenham,Newcastle upon Tyne.NE4 9PH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല