ഷിക്കാഗോ അത്തിനേയം മ്യൂസിയം ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ആര്‍ക്കിടെക്ചര്‍ ആര്‍ട്ട് ഡിസൈന്‍ ആന്‍ഡ് അര്‍ബന്‍ സ്റ്റഡീസും ചേര്‍ന്നാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
2010 ല്‍ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഗുഡ് ഡിസൈന്‍ ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും പ്രശസ്തവുമായ അവാര്‍ഡാണ്.
നാല് മുതിര്‍ന്നവര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ കഴിയുംവിധമുള്ള സ്ഥലസൗകര്യമാണ് ടാറ്റ നാനോയുടെ രൂപകല്പനയുടെ പ്രത്യേകത. 31 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവുമുള്ള നാനോ ഇന്ത്യയിലെ ഏറ്റവും പുറംവലിപ്പം കുറഞ്ഞ കാറാണ്. എന്നാല്‍ ഇന്ത്യയില്‍ നിരത്തിലുള്ള ഏറ്റവും വലിപ്പം കുറഞ്ഞ കാറിനേക്കാള്‍ 21 ശതമാനം അധിക സ്ഥലസൗകര്യം നാനോയ്ക്കുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല