ബെല്‍ഫാസ്റ്റിലെ വിശുദ്ധ വാര ശുശ്രൂഷകള്‍
ഓശാന ഞായര്‍ 17 കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി (വൈകുന്നേരം 4)
18 തിങ്കള്‍ മുതല്‍ 20 വരെ ആത്മവിശുദ്ധീകരണ ധ്യാനം സമയം 6 മുതല്‍ 9 വരെ
ധ്യാന ഗുരു- ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍
പെസഹാ വ്യാഴം 21 2.30 മുതല്‍ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍
ദുഃഖവെള്ളി 22 വൈകുന്നേരം 3 മുതല്‍ പീഢാനുഭവ ചരിത്ര വായന, കുരിശിന്റെ വഴി
ഉയിര്‍പ്പുതിരുനാല്‍ 23 രാത്രി 11 മുതല്‍ ഉയിര്‍പ്പു തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ എല്ലാദിവസും കുമ്പസാരിക്കാന്‍ അവസരമുണ്ട്
ഫാ. ആന്റണി പെരുമായന്‍ (ചാപ്ലിന്‍)- 02890890955
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല