കേരള അസോസിയേഷന് സ്റ്റഫോഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നര മുതല്‍ വൈകിട്ട് ഏഴു വരെ വസന്തോത്സവം 2011 നടത്തും.കുട്ടികള്‍ക്കായി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.കുരുന്നു പ്രതിഭകളുടെ പ്രകടനം കാണുവാന്‍ എവെരയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
വിലാസം
Stafford North End Community Association Hall,
Holmcroft Road,
Stafford,
ST16 1JG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല