ന്യൂഓര്‍ലീന്‍സ്: ഹോളിവുഡ് നടന് നിക്കോളസ് കേഗിനെ പോലീസ് അറസ്റ്റു ചെയ്തു. ഗാര്‍ഹിക പീഡനം, പരസ്യമദ്യപാനം, സമാധാന അന്തരീക്ഷത്തിനു കോട്ടംവരുത്തല് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്.
ന്യൂഓര്ലീന്സില് സ്വത്തുവകകളുള്ള കേഗ് ഇവിടെ സന്ദര്ശത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് ഓര്‍ലീന്‍സ് പാരീഷ് ജയിലിലേയ്ക്കു മാറ്റിയതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല