1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011


ജ്യോതിസ് കുമ്പിളുവേലില്‍

മണിമല നിവാസികളുടെ രണ്ടാമത് സംഗമം മെയ്‌ 28 നെ ഉച്ചക്ക് 2 മണിമുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ലണ്ടനിലെ ആസ്‌കോട്ടില്‍ വച്ച് നടത്തുന്നതാണ് .ഇതിലേക്ക് മണിമല ഫൊറോന പള്ളിയുടെ കീഴില്‍ ഉള്ളതും,മണിമലയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ പ്രവാസികളായിഎത്തിയിരിക്കുന്ന എല്ലാ ആള്‍ക്കാരെയും ജാതിമത ഭേതം കൂടാതെ സ്വാഗതം ചെയുന്നു. ഇനിയും പേര് രജിസ്റ്റര്‍ ചെയാത്തവര്‍ പരുപടികളുടെ സുഗമമായ നടത്തിപ്പിനായി എത്രയും പെട്ടന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രോഗ്രാം നടക്കുന്ന സ്ഥലം

Sunningdale Village Hall, Church road

Sunningdale, Berkshire, SL5 0NJ

ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഏകദേശം പത്ത് മൈല്‍ ദൂരത്താണ് സ്ഥലം. കൂടുതല്‍ വിവരങ്ങള്‍ക്കും, പേര് രജിസ്റ്റര്‍ ചെയുന്നതിനുംമായി വിളിക്കേണ്ട നമ്പരുകള്‍

മാഞ്ചസ്റ്റര്‍ ആന്റ് നോര്‍ത്ത്

അനീഷ്‌ -07809736144

ലണ്ടന്‍

ജേക്കബ്‌ – 07782181717

മിഡ്‌ലാന്റ്‌സ് (ബര്‍മിങ്‌ഹാം)

ടോജി – 07957108339

ഗ്ലോസ്റ്റര്‍ഷെയര്‍ ആന്റ് സൗത്ത്

ജ്യോതിസ് – 07891790386

എന്‍ഫീല്‍ഡ് ആന്റ് കേംബ്രിഡ്‌ജ്

സാജു – 07882643201

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.