ലണ്ടന്‍: നാല് വര്‍ഷത്തിനുശേഷം ബ്രിട്ടനിലെ മികച്ച യൂണിവേഴ്സിറ്റി എന്ന സ്ഥാനം ഓക്സ്ഫോര്‍ഡില്‍ നിന്നും കേംബ്രിഡ്ജ് പിടിച്ചെടുത്തു. ഈ ദശാബ്ദത്തില്‍ ഇത് രണ്ടാം തവണയാണ് കേംബ്രിഡ്ജ് മികച്ച പരമ്പരാഗത വൈരിയായ ഓക്സ്ഫോര്‍ഡിനെ പരാജയപ്പെടുത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ സംതൃപ്തി, ഗവേഷണങ്ങള്‍, വിദ്യാര്‍ത്ഥി-സ്റ്റാഫ് അനുപാതം, അക്കാദമിക് സേവനങ്ങള്‍, ബിരുദധാരികള്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വിലയിരുത്തിയത്. 116 യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. കോഴ്സുകളുടെ ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം കേംബ്രിഡ്ജിനാണ്. 2007ലാണ് കേംബ്രിഡ്ജിന് അവസാനമായി ഒന്നാം സ്ഥാനം ലഭിച്ചത്.
കറുത്തവര്‍ഗക്കാരായ കുറേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം കൊടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഓക്സ്ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ലജ്ജാവഹമെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓക്സ്ഫോര്‍ഡിന്റെ ഒന്നാം സ്ഥാനവും നഷ്ടമായത്.
ദ കംപ്ലീറ്റ് യൂണിവേഴ്സിറ്റി ഗൈഡാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓക്സ്ഫോര്‍ഡിന്റെ തകര്‍ച്ചയേക്കാള്‍ ഒന്നാം സ്ഥാനം നേടാന്‍ അവരെ സഹായിച്ചത് അവര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പുരോഗമന പരിപാടികളാണ്. കേംബ്രിഡ്ജിലെ വിദ്യാര്‍ത്ഥികളുടെ സംതൃപ്തിയും ബിരുദധാരികളുടെ ജോലിലഭ്യതയും കൂടിയതായാണ് കണ്ടെത്തിയത്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജും, ദ ലണ്ടന്‍ സ്ക്കൂള് ഓഫ് ഇക്കണോമിക്സും ദര്ഹാമുമാണ് ടോപ്പ് ഫൈവില്‍ ഉള്‍പ്പെട്ട മറ്റ് യൂണിവേഴ്സിറ്റികള്‍. അതിനു തൊട്ടുപിന്നിലായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയും സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയുമുണ്ട്.
ബ്രിട്ടനിലെ മികച്ച യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു;കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം ബ്രാക്കറ്റില്‍
1 (2) Cambridge
2 (1) Oxford
3 (3) Imperial College London
4 (5) London School of Economics
5 (4) Durham
6 (6) St Andrews
7 (9) University College London
8 (7) Warwick
9 (8) Lancaster
10 (12) Bath
11 (16) Bristol
12 (10) York
13 (11) Edinburgh
14 (14) Southampton
15 (24) Exeter
16 (13) Kings College London
17 (18) Nottingham
18 (15) SOAS
19 (21) Loughborough
19 (19) Sussex
21 (26) Glasgow
22 (23) Birmingham
23 (21) Leicester
24 (29) Newcastle
25 (17) Aston
26 (25) Sheffield
27 (28) East Anglia
28 (33) Surrey
29 (31) Manchester
30 (32) Liverpool
31 (36) Queens, Belfast
32 (27) Leeds
33 (30) Royal Holloway
34 (40) Reading
34 (38) Kent}
36 (39) Queen Mary
37 (41) Cardiff
38 (34) Heriot-Watt
38 (37) Essex
40 (35) Strathclyde
41 (47) City
42 (20) Buckingham
43 (45) Dundee
44 (43) Keele
45 (52) Stirling
46 (44) Aberdeen
46 (50) Oxford Brookes
48 (41) Hertfordshire
49 (47) Aberystwyth
50 (46) Brunel
51 (51) Robert Gordon
52 (54) Ulster
53 (65) Plymouth>
54 (60) Swansea
55 (49) Nottingham Trent
56 (53) Chichester
57 (57) Goldsmiths College
58 (67) Huddersfield
59 (70) University of the Arts, London
60 (64) Northumbria
61 (69) West of England, Bristol
62 (56) Hull
62 (67) Sheffield Hallam
62 (55) Bournemouth
65 (71) Central Lancashire
66 (58) Birmingham City
67 (71) Lincoln
68 (73) Brighton
68 (59) UWIC, Cardiff
70 (76) Winchester
71 (97) Middlesex
72 (75) Coventry
73 (61) Bradford
73 (87) Roehampton
75 (62) Gloucestershire
76 (79) Glasgow Caledonian
77 (94) Westminster
78 (63) Bangor
79 (109) University for the Creative Arts
80 (80) Chester
81 (65) De Montfort
81 (90) Portsmouth
83 (86) Glamorgan
84 (74) Edinburgh Napier
85 (83) Bath Spa
86 (82) Cumbria
87 (77) Queen Margaret
88 (84) Kingston
89 (90) University of Wales, Newport
90 (105) Teesside
91 (93) Sunderland
92 (99) Trinity Saint David
93 (95) West London
93 (89) Manchester Metropolitan
95 (98) Abertay Dundee
95 (85) Leeds Metropolitan
97 (96) Salford
98 (88) Edge Hill
99 (80) Staffordshire
100 (106) Canterbury Christ Church
101 (102) Liverpool John Moores
102 (77) York St John
103 (101) Bedfordshire
104 (92) Glyndwr
105 (100) Northampton
106 (102) Worcester
107 (108) Buckinghamshire New
108 (104) Derby
109 (110) Greenwich
110 (106) Anglia Ruskin
111 (111) Southampton Solent
112 (–) West of Scotland
113 (113) East London
114 (112) Bolton
115 (115) London Metropolitan
116 (114) London South Bank
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല