ബേസിങ്ങ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക ആരംഭിച്ചതിനു ശേഷം ആദ്യ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങലില്‍ ക്രമീകരിച്ചിരിക്കുന്നു.
ഏപ്രില്‍ 17 നു ഞായറാഴ്ച ഉച്ചക്കു 12.30 മുതല്‍ ഊശാനയുടെ പ്രത്യേക ശിഷ്രൂഷയും, വിശുദ്ധ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു. ഏപ്രില്‍ 20 ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും, വിശുദ്ധ്ധ കുര്‍ബ്ബാനയും, ഏപ്രില്‍ 22 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും, ഏപ്രില്‍ 23 ശനിയഴ്ച വൈകിട്ടു 8.00 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും വിശുദ്ധ്ധ കുര്‍ബ്ബാനയും, നടത്തപ്പെദുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു. സെക്രട്ടറി. ജിബു ജേക്കബ് ടെലി. 07515273912 ട്രഷറാര്‍ ജൊസഫ് സഖറിയ, ടെലി. 07723624626.
പള്ളിയുടെ വിലാസം: Good Shepherd Church, Winklebury, Basingstoke RG23 8BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല