ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 24 ഞായറാഴ്ച 4 മണി മുതല്‍ MARSTON MORETEYENE VILLAGE HALL ല്‍ നടക്കും. പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കും.
BMA യിലെ അംഗങ്ങളുടെ സഹകരണത്തോടെ ഒരുക്കുന്ന ഈസ്റ്റര്‍ ഡിന്നറും ഉണ്ടായിരിക്കും എന്ന് ബിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു
വിലാസം
MARSTON MORETEYENE VILLAGE HALL,
BEDFORD ROAD,
MK43 0LE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല