1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2011


സെഡ് ജ്ലി സെന്‍റ് സെന്റ്‌ ചാഡ്‌സ് കാത്തലിക് ചര്‍ച്ചില്‍ ഇന്ന് രാവിലെ പത്തു മണിക്ക് ദുഃഖ വെള്ളി ശുശ്രൂഷകള്‍ നടക്കും.
St Chad & All Saints R C Church
2 Catholic Lane
Dudley
DY3 3UE

വാല്സാളില്‍ ദുഃഖ വെള്ളി ശുശ്രൂഷകള്‍

വാല്‍സല്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുഃഖ വെള്ളി ശുശ്രൂഷകള്‍ ഇന്ന് വൈകിട്ട് ആറു മണിക്ക്
സെന്‍റ് പാട്രിക്സ് ചര്‍ച്ചില്‍ നടക്കും.

വിലാസം

St Patricks Presbytery
Blue Lane East, Walsall,
West Midlands WS2 8HN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.