1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2011

അഡോണ്‍ മോന്‍ വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം . ബ്ലാക്ക്‌പൂള്‍ മലയാളികളുടെ ഓമനയായിരുന്ന അഡോണ്‍ മോന്‍ വേര്‍പിരിഞ്ഞിട്ടു ഏപ്രില്‍ 25 ന് ഒരു വര്‍ഷം തികയുന്നു .അഡോണ്‍ മോന്‍റെ ഓര്‍മ്മക്കായി ബ്ലാക്ക്പൂളില്‍ ഇന്ന് 6.30 pm ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ് .

തുടര്‍ച്ചയായി ഛര്‍ദിച്ചതിനെത്തുടര്‍ന്ന് 2010 ഏപ്രില്‍ 24 ന് ബ്ലാക്ക്‌പൂള്‍ വിക്‌ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അഡോന്‍ പിറ്റേ ദിവസം മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. കുറവിലങ്ങാട് സ്വദേശി ടിജോ ജോസഫ് വെള്ളാക്കല്‍-സുനി ടിജോ ദമ്പതികളുടെ ഏക മകനായിരുന്നു.<

മാത്യു ബ്ലാക്ക് പൂള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.