മിഡ് ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും.അഞ്ചു മണിക്ക് സരിഗ യു കെയുടെ ഗാനമേളയോടെ പരിപാടികള്‍ക്ക് തുടക്കമാകും.6 .30 ന് നടക്കുന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.തുടര്‍ന്ന് പ്രസ്റ്റന്‍ സെലിബ്രയിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന നടക്കുന്ന ബോളിവുഡ് ഡാന്‍സ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
പരിപാടികള്‍ അഞ്ചു മണിക്കുതന്നെ ആരംഭിക്കുമെന്നതിനാല്‍ ഏവരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Venue Address
Pelsall Community Hall,
Station Rd, Pelsall,
Walsall,
WS3 4BQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല