ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിശുദ്ധ സ്മരണയില്‍ ലൂട്ടനിലെ മലയാളികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലൂട്ടന്‍ മലയാളി കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോഷം ഇന്ന് നടക്കും. വൈകുന്നേരം 4.00 മുതല്‍ 9.00 വരെയാണ് ആഘോഷം നടക്കുക.
ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി വൈവിദ്ധ്യങ്ങളായ കലാപരിപാടികളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല