1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2011

സാബു ചുണ്ടക്കാട്ടില്‍

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ ഇന്ന് നടക്കും. സാല്‍ഫോര്‍ഡ് ലിങ്ക് പ്രൊജക്ട് സെന്ററില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 10 വരെയാമ് പരിപാടികള്‍ നടക്കുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഇതിന്റെ ഭാഗമാകും.

സാല്‍ഫോര്‍ഡ് കലവറ കേറ്ററിങ്‌സ് ഒരുക്കുന്ന വിവിധ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനു (പ്രസിഡന്റ്) -07413628772

ബിജു (സെക്രട്ടറി) – 07853003727

ഹാളിന്റെ വിലാസം 160, LINK PROJECT CENTRE, CHADWICK ROAD ECCLES, M300WG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.