1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2011

മാഞ്ചെസ്റ്റര്‍: കോട്ടയം ജില്ലയിലെ മാന്‍വെട്ടത്തുനിന്നും യു.കെയിലേക്ക് കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ രണ്ടാമത്തെ സംഗമം വിപുലമായ ആഘോഷപരിപാടികളോടെ സെപ്റ്റംബര്‍ 17 ാം തീയതി നടത്തുവാന്‍ തീരുമാനിച്ചു.

നോര്‍ത്ത്‌വിച്ച് സെന്റ്‌ വില്‍ഫ്രഡ് പാരിഷ്ഹാളില്‍ വെച്ച് രാവിലെ 10മണിക്ക് ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, മുതിര്‍ന്നവരുടേയും കുട്ടികളുടേയും കലാകായികമല്‍സരങ്ങള്‍ എന്നിവയും നടക്കും.

സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടുമുട്ടുവാനും പരിചയം പുതുക്കി ജന്‍മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണിത്. മാന്‍വെട്ടത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു.കെയിലേക്കു കുടിയേറിയിരിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയി പൂവത്തുവേലില്‍ 01625418650
അജി മുതിരക്കാല 01922691418
സാഖിച്ചന്‍ തോപ്പില്‍ 01234293627
ജെയ്‌മോന്‍ ആശാരിപറമ്പില്‍ 01793876151
റ്റിറ്റു സിറിയക് 01684572321
ബിന്ദു വില്‍സണ്‍ 01922428556
ജോണ്‍ തലോടില്‍ 02075850205
ബെന്നി പടിഞ്ഞാറെക്കുറ്റ് 0160643334

Address of the Venue

St Wilfrid’s Church
Witton Street
Northwich
Cheshire
CW9 5NP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.