കേരള ക്ളബ് നനീറ്റന്റെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .തികച്ചും അനൌപചാരികമായി നടത്തിയ ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.യൂറോപ്യന്‍ മാജിക് ഷോയുടെ സൌന്ദര്യം വാരി വിതറിയ ആഘോഷം കാണികളില്‍ അത്ഭുത വിസ്മയത്തിന്റെ മണിക്കൂറുകള്‍ സമ്മാനിച്ചു.
വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയ നൃത്തങ്ങള്‍ അവതരിപ്പിച്ച ബ്രൂണോ ജോര്‍ജ് അലെന്സ അലെക്സ് എന്നിവര്‍ കാണികളുടെ പ്രശംസ ഏറ്റു വാങ്ങി.നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കാരുണ്യ ഭവനം പദ്ധതിക്ക് നല്കിയ സ്വീകാര്യത ഏവരെയും അത്ഭുതപ്പെടുത്തി.ആഗോഷങ്ങള്‍ക്ക് മാറ്റു കൂട്ടി സ്നേഹ, എയ്മി ,സോനാ ,സെന്‍സ് എന്നിവരുടെ നൃത്ത പ്രകടനത്തോടെ ആഘോഷം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല