ലിവര്‍പൂള്‍ കേരള കത്തോലിക് കമ്മ്യൂണിറ്റി, ഫസാക്കേര്‍ലി
ഹോളി നെയിം പാരിഷ് കമ്മിറ്റി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹോളിനെയിം ചര്‍ച്ചില്‍ നടത്തിയ വിശുദ്ധ ബലിയുടെ മധ്യേയാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ബഹുമാനപ്പെട്ട വികാരിയച്ചന് ഫാ.ബാബു അപ്പാടന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കത്തിച്ച ദീപങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. ഇടവകക്കും ഈ സമൂഹത്തിനും പ്രകാശം പകരുന്ന ഒരു നല്ല കൂട്ടായ്മയാല്‍ അവരെ ഉദ്ബോധിപ്പിച്ചു. ബോബി മുക്കാടന്റെ മേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് വികാരിയച്ചന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
കമ്മിറ്റി അംഗങ്ങള്‍
സിപിരിച്ച്വല് ഡയക്ടര്‍: റവ.ഫാദര്‍ ബാബു അപ്പാടന്‍
ജനറല്‍ സെക്രട്ടറി: ബോബി മുക്കാടന്‍
ജോയിന്റെ സെക്രട്ടറി: അനു തോമസ്
ട്രഷറര്‍: ടോം തോമസ്
ജോയിന്റ് ട്രഷറര്‍: ജോസി സി ജോര്‍ജ്ജ
വിശുദ്ധകൂര്‍ബ്ബാന: ജോസഫ് ജോര്‍ജ്ജ്, സോണിയ ജിജി, ജോസി ജോര്‍ജ്ജ്
മ്യൂസിക്: ജോബിഷ് ലൂക്ക, ജോസി കെ ജോര്‍ജ്ജ്,
ടോബിന് ജോസ്
പ്രെയര്‍ : ബെനി ലിദീഷ് രാജ്, ടോം തോമസ്, കുഞ്ഞുമോള്‍ സക്കറിയ, ലീമ ബിജു
ഹോസ്പിറ്റാലിറ്റി: സജിമോന്‍ കെ മാത്യു, സജു ലൂക്കോസ്, സാബു ജോര്‍ജ്ജ്, ജോഫി ജോസ്
പബ്ലിക് റിലേഷന്‍: ടോബിന് ജോസ്, ജോര്‍ജ്ജ് തോമസ്
ചര്‍ച്ച് ഡെക്കറേഷന്: ജോസി സി ജോര്‍ജ്ജ്, ഷെര്‍ളി ജെയിംസ്, റാണി രാജി
ഹൗസ് കീപ്പിംഗ്: ടോണി ജോസഫ്, ജോളി വര്‍ഗ്ഗീസ്, സൈജു ജോസഫ്
സ്പെഷല്‍ റെസ്പോണ്സിബിലിറ്റീസ്:
ടിജി ഷീന്‍
യൂത്ത് ചാര്‍ജ്ജ്: ക്രിസ്റ്റിന ജഗന് തോമസ്, അനിറ്റ ബാബു, റോഷന് വിന്‍സന്റ്
കാറ്റെചിസം അംഗങ്ങള്‍: സൗമ്യ ബോബി
ജിജിമോന് മാത്യൂ
റിയ ജോസി
ക്രിസ്റ്റിന ജെഗന്‍ തോമസ്
ടിജി ഷീന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല