ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ചങ്ങാതികൂട്ടത്തിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ മെയ് ഏഴിന് നടക്കും. ഹാസ്ലിങ്ങ്ഡണിലെ സെന്റ് വേറോ നിക്കാസ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ആഘോട പരിപാടികള്‍.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമാവും. ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.
വേദിയുടെ വിലാസം:
St.Veronica’s Catholic Church Hall,
Helmshore Road,
Helmshore, Haslingden,
BB44JR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല