കത്രീന തന്റെ കുടുംബാംഗമാണെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. ഏക് ഥാ ടൈഗര്‍ എന്ന സിനിമയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു സല്മാന്.
‘കത്രീനയും ഞാനും സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് അവര്‍. എന്റെ കുടുംബാംഗത്തെപ്പോലെ വേറാരോടും എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.’ സല്മാന് പറഞ്ഞു.
ഏക് ഥാ ടൈഗര്‍ ജൂലൈ പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യാഷ് രാജ് ഫിലിംസുമായും അദ്ദേഹം കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല