പിന്നണി ഗായിക ജ്യോത്സ്ന വിവാഹിതയായി. എറണാകുളം പൂണിത്തുറ സുഭാഷ് നഗറില്ശ്രീവത്സത്തില്ഇ പി സുരേന്ദ്രന്റേയും ഗീതാസുരേന്ദ്രന്റേയും മകന്ശ്രീകാന്താണ് വരന്. തൃശൂര്‍ കിഴക്കുംപാട്ടുകര കോസ്മോ ലെയിനില്‍’സ്വപ്ന’ ത്തില്എ രാധാകൃഷ്ണന്റേയും ഗിരിജാ രാധാകൃഷ്ണന്റേയും മകളാണ് ജ്യോത്സ്ന.
ഗുരുവായൂര്‍ ക്ഷേത്രത്തില്ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു വിവാഹം. തുടര്‍ന്ന് ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്വിവാഹസത്കാരവും നടന്നു. കെ എസ് ചിത്ര, ജി വേണുഗോപാല്‍, വിധുപ്രതാപ്, അഫ്സല്, ഫ്രാങ്കോ, അനൂപ്ശങ്കര്‍, ചിത്രാ അയ്യര്‍, ഗായത്രി, സംഗീത സംവിധായകന്ഔസേപ്പച്ചന്, കെ പി എ സി. ലളിത, ഭാവന, രമ്യാ നമ്പീശന്, അറ്റ്ലസ് രാമചന്ദ്രന് തുടങ്ങിയവര്‍പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല