തൃശൂര്‍: അറബികളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് കമല്‍ ചിത്രമായ ഗദ്ദാമക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. അബൂദബി മലയാളിസമാജം കലാവിഭാഗത്തിന്റെ മുന്‍ സെക്രട്ടറി അബ്ദുട്ടി കൈതമുക്കാണ് അഡ്വ. രാംകുമാര്‍ മുഖേന ഹരജി നല്‍കിയത്.
സിനിമയുടെ സി.ഡികള്‍ പുറത്തിറക്കുന്നതു നിരോധിക്കണമെന്നും സംവിധായകനും നിര്‍മാതാവും അറബികളോട് മാപ്പു ചോദിക്കണമെന്നും ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളി യുവാക്കളോട് ക്ഷമചോദിക്കണമെന്നും ആവശ്യപ്പെട്ടാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല