പ്രസ്റ്റണ്‍ സെന്റ് മേരിസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 14 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.രാവിലെ ഒന്‍പതുമണിക്ക് പ്രഭാത നമസ്കാരവും,വിശുദ്ധ കുര്‍ബാനയും,പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും തുടര്‍ന്ന് പ്രദക്ഷിണവും ആശീര്‍വാദവും നടക്കും.അനന്തരം ലേലവും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബാധപ്പെടുക
ഫാദര്‍ പീറ്റര്‍ കുര്യാക്കോസ് :07828973076
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല