മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങും ബോളിവുഡ് നടി ബിപാഷ ബസുവും തമ്മില്‍ നടന്നതായി പറയപ്പെടുന്ന ‘ചൂടന്‍’ സംഭാഷണം പുറത്ത്. ഇരുവരും തമ്മില്‍ 2006ല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഇംഗ്ലീഷിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവിടാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. അശ്ലീലച്ചുവയുള്ള സംഭാഷണത്തിന്‍റെ ക്ലിപ്പുകള്‍ യുട്യൂബിലും നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും ഹിറ്റാവുകയാണ്.
ടേപ്പില്‍ സംസാരിക്കുന്നത് താനല്ലെന്ന് വിശദീകരിച്ച് ബിപാഷ രംഗത്തുവന്നിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെ കാമുകിയായി അറിയപ്പെടുന്ന ബിപാഷ ടേപ്പിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ടേപ്പിലുള്ള ശബ്‌ദം തന്റെയാണെന്ന് തെളിയിക്കാന്‍ അവര്‍ മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്‌തു. പ്ലെയേഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനു വേണ്ടി റഷ്യയിലാണ് ബിപാഷയിപ്പോള്‍.
ബിപാഷ ബസുവുമായി അമര്‍ സിങ് നടത്തിയതെന്നു സംശയിക്കുന്ന ടേപ്പിലുള്ള സംഭാഷണമാണ് ചുവടെ നല്‍കിയിട്ടുള്ളത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല