1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2011

ന്യൂദല്‍ഹി: ഏറെ കാത്തിരിപ്പിനുശേഷം ഐഫോണ്‍ -4 ഇന്ത്യന്‍ വിപണിയിലെത്തുന്നു. മേയ് 27ന് ആപ്പിളിന്റെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണായ ഐ ഫോണ്‍ -4 വിപണിയിലെത്തുമെന്ന് എയര്‍സെല്ലും എയര്‍ടെല്ലും വ്യക്തമാക്കിയിട്ടുണ്ട്.

ഐ ഫോണിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഐ ഫോണ്‍ നാലിനായി പുതിയ വിലഘടനയും ഇരുകമ്പനികളും തയ്യാറാക്കിയിട്ടുണ്ട.് 16 ജി.ബി മോഡലിന് 34,5000 രൂപയും 32 ജി.ബി മോഡലിന് 40,900 രൂപയുമാണ് പ്രാരംഭവില.

റെറ്റിന ഡിസ്‌പ്ലേ, വീഡിയോ ചാറ്റ്, 5 എം.പി ക്യാമറ, എല്‍.ഇ.ഡി ഫ് ളാഷ്, ഹൈഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് തുടങ്ങി നിരവധി പ്രത്യേകതകളുമായിട്ടാണ് ഐ ഫോണ്‍-4 വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കരമാർഗം ആയിരത്തിലധികം കിലോമീറ്റർ താണ്ടി റിയാദിലേ ക്ക് മൂന്ന് വിമാനങ്ങളുടെ സാഹസിക യാത്ര

ട്രംപിനെ വധിക്കാൻ ശ്രമിച്ചത് 20 കാരന്‍ തോമസ് മാത്യു ക്രൂക്ക്‌സ്; നിമിഷങ്ങൾക്കകം വെടിവച്ചിട്ട് സ്‌നൈപ്പര്‍മാർ

യുകെ മലയാളി കുടുംബങ്ങളുടെ അതിജീവന കഥ പറയുന്ന ബിഗ് ബെൻ ജൂൺ 28ന് തിയേറ്ററുകളിലേക്ക്

റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ; മുംബൈയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് – വിഡിയോ

വെടിയേറ്റ സ്ലോവാക്യൻ പ്രധാനമന്ത്രി ഗുരുതരാവസ്ഥയിൽ; അക്രമിയെ കീഴ്ടടക്കി പോലീസ്

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം

2.5 കി.മീ നീളം, 42 വർഷം പഴ ക്കം; യുഎസില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ വെള്ളത്തിൽ

നിങ്ങൾ കേട്ടതല്ല ശരിക്കും സൗദി! തെറ്റിധാരണകൾ തകർത്ത് മെസ്സിയുടെ സൗദി ടൂറിസം പരസ്യം

ജെറിറ്റ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനത്തിൻ്റെ ലാൻഡിംഗ്; തലനാരിഴക്ക് ഒരു രക്ഷപ്പെടൽ!

തുര്‍ക്കി ഫുട്‌ബോളിൽ തല്ലുമാല! റഫറിയെ ഇടിച്ചിട്ട് ക്ലബ്ബ് പ്രസിഡന്റ്; ലീഗ് പ്രതിസന്ധിയിൽ

ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്: ചരിത്രത്തിൽ ആദ്യമായി വത്തിക്കാനിൽ ഒരു മലയാള ചിത്രത്തിന്റെ പ്രദർശനം

ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര

എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ

ചന്ദ്രയാൻ ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ISRO; റോവര്‍ ചന്ദ്രൻ്റെ മണ്ണിൽ യാത്ര തുടങ്ങി

ലോകത്തിലെ ഏറ്റവും നീളമേ റിയ എൽഇഡി സ്ലാക്‌ലൈനിൽ നടന്ന് ജാൻ റൂസ്; ആഘോഷ മാക്കി ഖത്തർ ടൂറിസം

യുകെയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സാജുവിനെ കീഴടക്കുന്ന ദൃശ്യം പുറത്ത്