1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2011

നിഷ ഉതുപ്പ് കുടിലില്‍

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ടൂര്‍ 2011 ജൂലൈ 30ാം തീയതി നടക്കും. ബ്ലാക്ക് പൂളിലെ സാന്‍സ്‌കാസില്‍വാട്ടല്‍ പാര്‍ക്കിലേക്കാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇന്‍ഡോര്‍ റോളര്‍ കോസ്റ്റര്‍ വാട്ടര്‍ സ്‌ളൈഡ്-മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തുടങ്ങി നിരവധി വിസ്മയക്കാഴ്ചകളും ആകര്‍ഷണങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ലിമയുടെ ടൂര്‍ കോര്‍ഡിനേറ്റര്‍മാരുമായി ഉടന്‍ ബന്ധപ്പെടുക.

ഇ.ജെ കുര്യാക്കോസ്-01512207430/ 07791350658

ജോഫി.ജോസ്-01515258189/07727064820

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.