ക്രിസ്തുവില്‍ പ്രിയ സഹോദരരേ, ജീവിതതിരക്കുകള്‍ക്കിടയില്‍ ആത്മീയവിരുന്നൊരുക്കി വചനാനുഭവ ധ്യാനത്തിനും രോഗശാന്തി ശ്രുശ്രൂഷയ്ക്കും ഒരവസരം നിങ്ങള്‍ക്ക് കരഗതമാവുകയാണ്. വചനപ്രഘോഷണരംഗത്ത് അനുഗ്രഹീതരായ പോട്ട ടീം നയിക്കുന്ന കണ്‍വെന്‍ഷനും ശ്രുശ്രൂഷയും 2011 ജൂലൈ 22,23,24 തീയ്യതികളില്‍ ഡര്‍ബി സെന്റ്.ജോസഫ് ചര്‍ച്ചില്‍ നടക്കുകയാണ്. ഫാ. മാത്യു തടത്തില്‍, ബ്രദര്‍ ജെയിംസ്കുട്ടി ചമ്പക്കുളം ആന്റ് ടീം ( പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റര്‍) ധ്യാനം നയിക്കും. ഈ ആത്മീയവിരുന്നില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ നേടാനും നിങ്ങളെ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സമയക്രമം: 22ന് വൈകുന്നേരം 4 മുതല്‍ രാത്രി 8വരെ
23ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ
24ന് ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ
അന്വേഷണങ്ങള്‍ക്ക് താഴെപറയുന്ന ഡി.എം.സി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക
സാബു മാത്യു-01332590185, 07723059311
ജോമോന് ജോസഫ്-0133223180, 07947878702
സജി എമ്മാനുവേല്‍-01332201707, 07725335495
ജോണ്‍ റ്റി.പി- 01332224341, 07533005767
മോഹന്‍- 01332233992, 07886646670
ജോര്‍ജ്ജ് സേവ്യര്‍- 01332233983, 0777459410
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല