ദമ്പതികള്‍ക്കായി ജൂണ്‍ 24, 25, 26 എന്നീ തിയതികളില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. കുട്ടികള്‍ക്കായുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. ഓക്സ്ഫോര്‍ഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലാണ് ധ്യാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07983709199, 07578003080, 07988891090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല