ലണ്ടന്‍: കേരള സംസ്ഥാന വികസനത്തിന്, പ്രബുദ്ധരായ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ അധികാരപ്പെടുത്തിയ യു.ഡി.എഫ് സര്‍ക്കാരിനെ അനുമോദിക്കുവാന്‍ ലണ്ടനില്‍ യോഗം വിളിച്ചു കൂട്ടുന്നു. ലണ്ടനിലെ പ്രവാസി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്. അനുമോദന യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
ലണ്ടനിലെ മാനോര്‍ പാര്‍ക്കില്‍, കേരള ഹൗസില്‍ മെയ് 30ന് തിങ്കളാഴ്ച യോഗം ചേരുക. വൈകുന്നേരം 5 മണിക്ക് യോഗ നടപടികള്‍ ആരംഭിക്കും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അനുഭാവികളായ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്
പ്രസാദ് കൊച്ചുവിള-07949648698
ടോണി ചെറിയാന്-07889033062
നിഫാസ് റാവുത്തര്‍-07950531830
ബിജു ഗോപിനാഥ്-07931100973
വേദി: കേരളാ ഹൗസ്, റോംഫോര്‍ഡ് റോഡ്, മാനര്‍ പാര്‍ക്ക്, ലണ്ടന്‍ E12
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല