1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

 

യുകെയിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നിവാസികളുടെ അഞ്ചാമത് കുടുംബസംഗമം ജൂണ്‍ 9 ന് മാഞ്ചസ്റ്ററിലെ സെന്റ്‌ ആന്‍സ്‌ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തും . മുന്‍ വര്‍ഷങ്ങളില്‍ ബിര്‍മിംഗ്ഹാം , സ്ലവ്, സാല്‍ഫോഡ്,സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളില്‍ ആണ് കുടുംബസംഗമം നടന്നിരുന്നത് .

എല്ലാ കുറവിലങ്ങാട്‌ നിവാസികളെയും സ്വാഗതം ചെയ്യുന്നു .

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

aji , choorikkapara – 07886953761 Binu joseph 07930318909 Sunil Unni , – 07920142948 Vinod Sebastian , Champanail- 07877934297

സംഗമ വേദിയുടെ വിലാസം

ST. ANNES R C CHURCH. CRESCENT ROAD, CRUMPSALL M8 5UD MANCHESTER

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.