ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. മെയ് 22 നു ഞയറാഴ്ച രാവിലെ 9.00 നു ഇടവക വികാരി ഫാ.പീറ്റര്‍ കുര്യാക്കോസ്സിന്റെ കാമ്മികത്ത്വത്തില് പ്രഭാത നമസ്കാരവും,വിശുദ്ധ കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് പ്രദിക്ഷണവും, ആശീര്‍വാദവും, നേര്‍ച്ച സദ്യയും, നടത്തപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല