ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടു വര്‍ഷത്തേക്കുള്ള (2015 – 2016) സഭായോഗം (പാരിഷ് കൗണ്‍സില്‍) നിലവില്‍ വന്നു. ഫാ. ജോല് ഭരണിക്കുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ (സ്എംസി ചാപ്ലെയിന്‍), അഗസ്റ്റിന്‍ കുരുവിള (ബ്ലൂമോന്‍ഡ്) മാര്‍ട്ടിന്‍ സ്‌കറിയ, ബിനു ആന്റണി, ജെറി ജോയി, (ബ്ലാന്‍ചെര്‍സ് ടൗണ്‍) കിസന്‍ തോമസ് (ബ്രെ), സുരേഷ് സെബാസ്റ്റിയന്‍, സിന്ധു ബാബു (ഇഞ്ചിക്കോര്‍), തോമസ് ജോസഫ്, തോമിച്ചന്‍ ആന്റണി (ലൂക്കാന്‍), ജോര്‍ജ് പള്ളിക്കുന്നത്ത്, ജോമോന്‍ ജേക്കബ്, ജോബി ജോണ്‍, ബിനു കെപി (ഫിബ്‌സ്‌ബൊറോ) ജോസ് പള്ളിപ്പാട്ട്, ജിജു ജോസഫ് (സെന്റ് വിന്‍സെന്റ്), ജോസ് വെട്ടിക്ക, ജോയിച്ചന്‍ ഒഴുകായില്‍, ബിനു ജോസ് (തല്ലഗ്ത), റെജി വര്‍ഗീസ് (സ്വോര്‍ഡ്‌സ്) എന്നിവരാണ് പുതിയ സഹയോഗം അംഗങ്ങള്‍.
മാര്‍ട്ടിന്‍ സ്‌കറിയ (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍) സഭായോഗം സെക്രട്ടറിയായും, ജോര്‍ജ് പള്ളിക്കുന്നത്ത് (ഫിസ്‌ഫൊറോ) ട്രസ്റ്റിയായും, കിസ്സാന്‍ തോമസ് (ബ്രേ) പി.ആര്‍.ഒ ആയും ബിനു ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍) യൂത്ത് കോര്‍ഡിനേറ്റര്‍ ബിനു ജോസ് (താല) മതാധ്യാപക കോര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുക്കപെട്ടു.
ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍, മാര്‍ട്ടിന്‍ സ്‌കറിയ, ജോര്‍ജ് ആന്റണി, ജോബി ജോണ്‍, ശ്രീമതി.ജെറി ജോയ് എന്നിവര്‍ ഉള്‍പെടുന്ന എക്‌സിക്യുട്ടിവ് കൌണ്‌സിിലും രൂപികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിവിധ മാസ്സ് സെന്ററുകളിലും, സഭായോഗത്തിലും സേവനം അനുഷ്ിച്ചവര്‍ക്ക് മാര്‍ട്ടിന്‍ സ്‌കറിയ നന്ദിയും, പുതിയതായി തിരഞ്ഞെടുക്കപെട്ടവര്‍ക്ക് ആശംസകളും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല