മൂന്നാമത് ഇന്ത്യന്‍ ബ്രദറന്‍ കുടുംബ സംഗമം ഇന്ന് മുതല്‍ ഞായറാഴ്ച്ച വരെ ബിര്‍മിംഗ്ഹാമിനടുത്തു ഷ്രോപ്ഷയറിലെ പയനീര്‍ സെന്ററില്‍ നടക്കും.“The just shall live by faith” എന്നതായിരിക്കും സംഗമത്തിന്റെ ആശയം.ബ്രദര്‍ ഡേവിഡ് വെസ്റ്റ് (യു കെ ) ബ്രദര്‍ തോംസണ്‍ തോമസ് (മുംബൈ) എന്നിവര്‍ പ്രസംഗിക്കും.
ബൈബിള്‍ സന്ദേശം.ക്രിസ്തീയ ഗാനങ്ങള്‍,കൂട്ടായ പ്രാര്‍ഥനകള്‍,കുട്ടികളിടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.യു കെയില്‍ എമ്പാടുമുള്ള നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല