സെന്റ് അല്‍ഫോണ്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാമില്‍ നിന്നും ജൂലൈ 17ന് ഞായറാഴ്ച്ച പ്രസിദ്ധ മരിയന്‍ കേന്ദ്രമായ വാല്സിംങ് ഔവര്‍ ലേഡി കത്തോലിക് ഷ്രൈനിലേക്ക് തീര്‍ത്ഥയാത്ര ഒരുക്കുന്നു.
രാവിലെ 7.30ന് പുറപ്പെടുന്ന സംഘം വാല്‍സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ വിവിധ യൂണിറ്റുകളുമായി ചേരും. തുടര്‍ന്ന് ലഭീഞ്ഞ്, പ്രദക്ഷിണം അഭിവന്ദ്യ പിതാവ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി. സീറ്റ് ബുക്കിംഗിന്
ബിജോ-07090 323 7902
ടോം-0798 562 0563
ബിനു-0750 8053 924
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല