യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യു.കെ. മേഖലയുടെ മൂന്നാമത് കുടുബ സംഗമം ഒക്ടോബര്‍ 1, 2 തീയതികളില്‍ ബ്രിസ്റ്റൊള്‍ മോര് ബസ്സേലിയോസ് എല്‍ദൊ യാക്കൊബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഏപ്രില്‍ 30 ന് ബ്രിസ്റ്റൊള്‍ ഇടവകയില്‍ കൂടിയ യു.കെ. മേഖലയുടെ കൗണ്‍സില്‍ യോഗം, യു.കെ.യുടെ പാത്രിയാര്‍ക്കല്‍ വികാരി ഗീവര്‍ഗ്ഗീസ് മോര് കൂറീലോസിന്റെ നേതൃത്തിലാണ് നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല