തമിഴ് നടി ശ്രീദിവ്യയുടെ പേരില്‍ നഗ്ന സെല്‍ഫി സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും വൈറലാകുന്നു. ശ്രീദിവ്യയോടു സാമ്യമുള്ള ഒരു യുവതി പകര്‍ത്തിയ നഗ്ന സെല്‍ഫികളാണ് നടിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.
നേരത്തെ ബാഗ്ലൂര് ഡേയ്സിന്റെ തമിഴ് പതിപ്പില്‍ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്റെ നായികയായി രംഗത്തെത്തിയ ശ്രീദിവ്യയുടെ ആദ്യ ചിത്രം വരുത്തപെടാത വാലിഭസംഘം വന്‍ വിജയമായിരുന്നു.
നേരത്തെ ഗുണ്ടൂരില്‍ വച്ച് വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്ത ദിവ്യ ശ്രീ എന്ന തെലുങ്കു നടിയുടെ ഫോട്ടോക്കു പകരം ആളുമാറി ശ്രീദിവ്യയുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.
നടിമാരുടേതെന്ന പേരില്‍ വ്യാജ നഗ്ന ചിത്രങ്ങള്‍ പുറത്തു വരുന്നത് തുടര്‍ക്കഥയാകുകയാണ്. നേരത്തെ ആന്‍ അഗസ്റ്റിന്, ലക്ഷ്മി മേനോന്, റായ് ലക്ഷ്മി, കാവ്യാ മാധവന്, അപര്‍ണ നായര്‍ എന്നിവരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല