ഫിലിപ്പ് മഠത്തിപ്പറമ്പില്‍ 78 വയസ്സ് നിര്യാതനായി. ഷിക്കാഗോയില്‍ മാര്‍ച്ച് 13നായിരുന്നു അന്ത്യം. കല്ലറ പഴയപള്ളി ഇടവകാംഗമാണ്. ഭാര്യ ലീലാമ്മ നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്.
മക്കള്‍ ആനിയമ്മ, സാബു. സുജ. സാജു, സുബി മരുമക്കള്‍ അലക്സ് വടക്കുളം, ഷില്ലി കടവില്‍, ജോപ്പന് മാറനാട്ട്, ആലിസ് വരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടില്‍.
ശവസംസ്ക്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 23ന് രാവിലെ 9.30ന് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്നതായിരിക്കും. നൈല്സിലുള്ല മേരിഹില്‍ സിമറ്റ്റിയിലാണ് ശവമടക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല