ഓള്‍ഡ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ ആദ്യമായി മദേഴ്സ്ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന് പ്രസിഡന്റ് ഷാജി വാരിക്കുടി ഉദ്ഘാടനം ചെയ്തു. ജയപുഷ്പരാജ് സ്വാഗതം ആശംസിച്ചു.
കോര്‍ഡിനേററര്‍ ജെസ്സി ബൈജു നന്ദി പറഞ്ഞു. ഓള്‍ഡ്ഹാം സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ സ്നേഹവിരുന്നും മധുര പലഹാര വിതരണം എന്നിവയും നടത്തിയിരുന്നു. മദേഴ്സ് ഡേ വന്‍വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല