1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2015

ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു. ഓസ്‌ട്രെലിയ നുസീലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു . യു കെ യിലെ പ്രമുഘ ഈവെന്റ് മാനെജ്‌മെന്റ് ഗ്രൂപ്പ് ആയ കുഷ്‌ലോഷ് ആണ് യു കെ യിലും റെസ്റ്റ് ഓഫ് യൂറോപ്പിലും ഈ കലാവിരുന്ന് 2015 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഒരുക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന 17 പ്രൊഫഷണലുകള്‍ സംഗീതം എന്ന ഒറ്റ വികാരത്തില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്ക് തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാന്‍ഡ് പിറന്നു .

ഗോവിന്ദ് മേനോന്‍ വോകലിസ്റ്റ്, വയലിനിസ്റ്റ്, മ്യൂസിക് കംപോസര്‍

യുവസംഗീതഞ്ഞനും ഗായകനും വയലിനിസ്റ്റും മലയാളസിനിമയുടെയും തമിഴ്‌സിനിമയുടെയും പുതുമയുള്ള വേറിട്ട ശബുദ്മാണ് ഇന്നു ഗോവിന്ദ് മേനോന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൌത്ത് ഇന്ത്യയുടേയും സംഗീത പ്രേമികളുടെയും മനസ്സില്‍ ഇടംനേടിയ തൈക്കുടം ബ്രിഡ്ജ് എന്നാ ബാന്‍ഡഇന്റ്‌റെ സാരഥിയും സ്ഥാപകനുമാണ് ഗോവിന്ദ്.

അമൃത ടെലിവിഷനിലെ സൂപ്പര്‍ ടാലന്റ് ഷോയിലെ വിന്നാറായ ഗോവിന്ദ് വെസ്‌ടേണ്‍ വയലിന്‍ കോമ്പെടീഴെഎന്‍ നിരവധി സര്‍ട്ടിഫിക്ക്ക്ട്ടുകള്‍ നേടിയിട്ടുണ്ട് കൂടാതെ മലയാളത്തിലെയും തമിഴിലെയും നിരവധി മ്യൂസിക് ഡിറക്‌റ്റെഴസിന്റ്‌റെ കൂടെ ഗോവിന്ദ് വര്‍ക്ക് ചെയ്യുന്നു.

 

 

സിദ്ദാര്‍ത് മേനോന്‍ വോകലിസ്റ്റ്

പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ശബ്ദത്തിനുടമയും മുംബൈ മലയാളിയും പിന്നണി ഗായകനുമാണ് സിദ്ദാര്‍ത് മേനോന്‍. സിദ്ദര്‍ദ് മേനോനും ഗൊവിന്ദും ചേര്ന്നാണ് തൈക്കുടം ബ്രിഡ്ജ്ഇനു രൂപം നല്കിയത്.

മുംബൈ സര്‍വകലാശാലയില്‍ നിന്നും ബിരുതം നേടിയ സിദ്ദാര്‍ത് എ ര്‍ റഹ്മാന്റ്റെ ഉടമസ്ഥതയിലുള്ള ഗ ങ കോളേജ് ഓഫ് മ്യൂസിക് കന്‌സേര്‍വറൊരിയില്‍ വെസ്‌റ്റെണ്‍ ക്ലാസിക്കല്‍ മ്യൂസിക് പഠനം ആരംഭിച്ച സമയത്താണ് കസിന്‍കൂടി ആയ ഗോവിന്ടുമായി ചേര്‍ന്ന് തൈക്കുടം എന്ന ബാന്‍ഡ് രൂപികരിച്ചത്.
മ്യൂസിക്‌നോട് ആദിയായ സ്‌നേഹമുള്ള സിദ്ദാര്‍ത് സോണി ഠഢ റിയാലിടി ഷോ, ഃ ഫാക്ടര്‍ ഇന്ത്യ എന്ന റിയാലിടി ഷോ എന്നിവയിലെ മത്സരാര്തിയും മായിരുന്നു. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡഇന്റെ സെന്റര്‍ ഓഫ് അട്രാക്ഷന്‍ കൂടി ഇന്ന് സിദ്ദാര്‍ത് മേനോന്‍.

 

 

പീതാംബരന്‍ മേനോന്‍ വോകലിസ്റ്റ്

തൈക്കുടം ബ്രിഡ്ജ് ലെ ഏറ്റവും മുതിര്ന്ന കലാകാരനും ഗോവി ന്ദ് മെനോന്റ്‌റെ അച്ഛനുമാണ് 58 കാരനായ പീതാംബരന്‍ മേനോന്‍.കേരളത്തിലെ ഇരിഞാലകുടയിലുള്ള സംഗിത കുടംബത്തിലാണ് മേനോന്‍ ജനിച്ചത് . ഇതേഹത്തിന്റെ ജേഷ്ഠന്‍ ഗോപിനാഥന്‍ കര്‍ണാടിക് സഗീതഞ്ഞ്‌നാണ്. പീതാംബരന്‍ മേനോന്റ്റെ ചത്തെ എന്നാ ഗാനം അദ്ധേഹത്തെ പുതുതലമുറയുടെ ഹരമാക്കി.

കേരള ജലസേജന വകുപ്പിലെ സേവനത്തിനു ശേഷമാണു പീതാംബരന്‍ മേനോന്‍ തൈക്കുടതിന്റെ ബാഗമ്കുന്നത്. സംഗീതം എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഇദ്ദേഹം ഇന്ന് മീഡിയ നല്കുന്ന അവസരങ്ങള്‍ കലാകാരമാര്‍ക്ക് വലിയ പ്രോത്സാഹനം ആണന്നു പറയുന്നു.

വിപിന്‍ ലാല്‍ വോകലിസ്റ്റ്

തൈക്കുടം ബ്രിഡ്ജ്ന്റ്‌റെ കുട്ടേട്ടന്‍ എന്നറിയപെടുന്ന വിപിന്‍ ലാല്‍ ഒരു ക്ലാസികള്‍ മെലോഡിയസ് സിങ്ങര്‍ അന്ന്.കര്‍ണടിക് സംഗീതം ശാസ്ത്രീയമായി അഭ്യസിചിട്ടുളള വിപിന്‍ കാലിക്കറ്റ് യുനിവേസിട്ടില്‍ നിന്ന്‌നും കണക്കില്‍ ബിരുദം സ്വന്തമാക്കിയുട്ടുണ്ട്.
ബാന്‍ഡില്‍ വിപിണ്‍ ആലപിച്ച അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ തുടങ്ങിയവ ഗാനങ്ങള്‍ വിപിനേ ജനപ്രിയനക്കി.

ക്രൈസ്റ്റന്‍ ജോസ് – വോകലിസ്റ്റ്


കേരളത്തിലെ കോട്ടയും ജില്ലയിലെ കറുകച്ചാല്‍ കാരനാണ് ക്രൈസ്റ്റന്‍ ജോസ്. മലയാളം തമിഴ് മെലോടികള്‍ പാടുന്ന ഈ കരുകച്ചലുകാരന്‍ അച്ചായാന്‍ മിന്നാരം ബോയ് എന്നാണ് ബാന്‍ഡില്‍ അറിയപെടുന്നത്. െ്രെകസ്റ്റ്ന്‍ പാടിയ ഇളയരാജ സൊങ്ങ്‌സ് ഈ മിന്നാരം ബോയ് എല്ലാവരുടെയും ഇഷ്ടതരാമാക്കി

അനീഷ് കൃഷ്ണന്‍ വോകലിസ്റ്റ്


തൈക്കുടം ബാന്‍ഡിലെ ഏറ്റവും എനര്‍ജറ്റിക്കായ പട്ടികരനാണ് അനീഷ്. ചക്കേലടിക്കും മുമ്പേ എന്നഗാനും അനിഷിനു ചക്കേലെ എന്നാ പേരു വാങ്ങികൊടുത്തു. അനീഷ് ബാന്‍ഡില്‍ ആലപിച്ച മലയാളഗാനങ്ങള്‍ പോലെതന്നെ അനിഷിന്റെ ഇംഗ്ലീഷ് ഗാനങ്ങളും ഏറെ പ്രശതമാണ്

/>പിയുഷ് കപൂര്‍ വോകലിസ്റ്റ്, ഗിറ്റരിസ്റ്റ്


തൈക്കുടം ബ്രിഡ്ജ് എന്നപേര് ബാന്‍ഡ്‌നു സമ്മാനിച്ച മിടുക്കനാണ് പിയുഷ് കപൂര്‍ എന്ന ഈ ലക്ക്‌നോ കാരന്‍.
ഒരു ഗിറ്റരിസ്റ്റ് കൂടിയ പിയുഷ് ഃ ഫാക്ടര്‍ ഇന്ത്യ 2011 മത്സരര്‍ഥി കൂടിയായിരുന്നു.ഹിന്ദി മേലോടിയും ഫസ്റ്റ്‌നുംബെര്‍സും കൈകാര്യം ചെയ്യുന്ന പിയുഷിന്റ്‌റ്റെ ഇംഗ്ലീഷ് ഗാനങ്ങളും പ്രശതമാണ്

കൃഷ്ണ ബോന്ഗനെ – വോകലിസ്റ്റ്


ഹുന്ദുസ്ഥാനി സന്ഗീതഞ്ഞനായ കൃഷ്ണ ബോന്ഗനെ പ്രഷത ഹുന്ദുസ്ഥാനി സംഗീതന്ജനായ ഉസ്താദ് റാഷിദ് കഹ്ന്റെ ശിഷ്യനും കൂടാതെ ഹുന്ദുസ്ഥാനി സംഗീതത്തില്‍ യുണിവേര്‌സിറ്റി ഓഫ് മുംബൈയില്‍ നിന്നും ബിരുധനന്ധര ബിരുതവും ഡഏഇ സര്‍ട്ടിഫികട്ടും കരസ്ഥമാക്കിയിട്ടുണ്ട്.
‘സുര്‍ മണ്ഡല്‍’ എന്നാ മ്യൂസിക് ഉപകരണം കൈകാര്യം ചെയ്യുന്ന കൃഷ്ണ ബോന്ഗനെ ഒരു പിന്നണി ഗായകാന്‍ കൂടിയാണ്. 2014 ലില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ എന്നാ ചിത്രത്തിലെ ‘ബന ഹര്‍ ദില്‍ കി’ എന്നഗാനവും കൂടാതെ നിരവധി ഹിന്ദി അല്ബും ഗാനങ്ങളും കൃഷ്ണ ആലപിച്ചിട്ടുണ്ട്.

നില മാധവ് മോഹപട്ര – വോകലിസ്റ്റ്


ഒറിസയിലെ ഭുബനെസ്വര്‍ സ്വദേശിയാ നില മാധവ് ഒരു ഹിന്ദുസ്ഥാനി സഗീതഞ്ഞനാണ്.യുനിവേസിറ്റി ഓഫ് മുംബൈയില്‍ നിന്നും ഹിന്ദുസ്ഥാനി സഗീതത്തില്‍ ബിരുതനതര ബിരുതം നേടിയ നിലയും കൃഷ്ണയും ചെര്ന്നുള്ള മാജികല്‍ പെര്‍ഫോമന്‍സ് നിലയെ സഗീതപ്രേമികളുടെ സ്വന്തമാക്കി. നില മാധവ് മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ഗവന്മേന്റ്‌റ് ഓഫ് ഇന്ത്യയുടെ സ്‌ചോലര്ഷിപും നേടിയിട്ടുണ്ട്.

മിഥുന്‍ രാജു ലീഡ് ഗിറ്റാരിസ്റ്റ്

തൈക്കുടം ബ്രിഡ്ജ്‌ന്റെ നട്ടെല്ലെനു വിശേഷിപ്പിക്കാവുന്ന മുസിഷ്യന്‍ ആണ് മിഥുന്‍ രാജ്. ലോക പ്രശതരായ എറിക് ക്ലാപ്‌ടോന്‍, ബ്രയാന്‍ ആദംസ് എന്നിവരോടാണ് ഇന്ന് സംഗീതപ്രേമികള്‍ മിഥുനെ ഉപമിക്കുന്നത്.കൊച്ചികാരനായ മിഥുന്‍ ഇന്ടുസ്ട്ര്യ്യിലെ പ്രമുക മ്യൂസിക് സംവിധായകര്‍ക്കൊപ്പം വര്ക്കുച്യ്തുവരുന്നു. വിരലുകളില്‍ മാജിക് തീര്‍ക്കുന്ന ഒരു ഗിറ്റാറ്റിസ്റ്റ്.

അശോക് നെല്‌സണ്‍ റിതം ഗിറ്റരിസ്റ്റ്


തൈക്കുടം ബ്രിഡ്ജ് ലെ റിതം ഗിരറ്റിസ്റ്റ് അയ നെല്‌സണ്‍ ഒരു അഡ്വക്കേറ്റ് കൂടിയാണ്. ബാന്‍ഡ് ലെ ഏറ്റവും സ്ടിലിഷ് അയ മുസിച്യന്‍ അന്ന് അശോക് കൂടാതെ നിരവധി മ്യൂസിക് സവിധയകര്‌ക്കൊപ്പം വര്‍ക്ക് ച്യ്തിട്ടുള്ള അശോക് സ്വന്തമായി ജിന്‌ഗ്ലെസ്സും സോണ്ഗ്‌സും ചെയ്യാറുണ്ട് .

ഢശമി ടമയ്യ ങമിൗലഹ എലൃിമിറലെആമ ൈഏൗശമേൃശേെ

വിയാന്‍ ഫെര്‍നാണ്ട്‌സ് ബാസ് ഗിറ്റരിസ്റ്റ് , വോകലിസ്റ്റ്


തൈക്കുടം ബ്രിഡ്ജ് ലെ ഫ്രീക്ക്ന്‍ പയ്യനാണ് വിയാന്‍ എന്നാ ഈ ഗോവന്‍ കാരന്‍. വിയാന്റെ രാപ്പിംഗ് സ്‌റ്റൈല്‍ കേരളത്തിന് ലൈവ് സ്‌റ്റേജ് ഷോയുടെ പുതിയ മുഖം സമ്മാനിച്ചു. യുണിവെസിടി ഓഫ് മുംബൈയില്‍ നിന്നും കോമ്മെര്‍സില്‍ ബിരുതം നേടിയ വിയാന്‍ ഃ ഫാക്ടര്‍ ഇന്ത്യ 2011ല്‍ സിദ്ധാര്‍തന്റ് ഗ്രൂപ്പില്‍ അഗമയിരുന്നു കൂടാതെ മുംബൈ കേരംബ് സംഗീത് കല അക്കാദമിയിലെ വെസ്‌ട്രെന്‍ വോകാല്‍ ടീച്ചറ്രും കൂടിയാണ് വിയാന്‍ ഫെര്‍നാണ്ട്‌സ്.

റുതിന്‍ തേജ് കേയ്‌ബോര്ടിസ്റ്റ്


തൈക്കുടം ബ്രിഡ്ജ്‌ന്റെ ഏറ്റവും പ്രായം കുറഞ്ഞ അഗവും പ്രശസ്ഥ സംഗീത സംവിധായകനായ തെജിന്റെ മകനുമാണ് റുതിന്‍ .കാലിക്കറ്റ് കാരനായ റുതിന്‍ തന്റ്‌റെ ബിരുതം പൂര്തിയക്കിയത് യുനിവെര്‌സിട്ടി ഓഫ് മദ്രാസില്‍ നിന്നാണ് കൂടാതെ ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്നും പിയാനോയില്‍ ട്രിനിറ്റി ഴൗശഹറവമഹഹ അവാര്‍ഡും നേടിയിട്ടുണ്ട്. ബാന്‍ഡ് ലെ ചുള്ളന്‍ പയ്യനാണ് റുതിന്‍.

അനീഷ് ടി ന്‍ ഡ്രംമിസ്റ്റ്


കൊച്ചി കടവംതരകാരനായ അനീഷ് തന്റെ കരിയര്‍ ആരംഭിക്കുന്നത് 16 വയസ്സില്‍ ഡ്രംസ് ടീച്ചര്‍ ആയിട്ടാണ്. അനീഷ് ഇന്നു വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകാളും നല്കുന്നു. യുണിവെര്‌സിടി തലത്തിലും മറ്റു മിരവധി മാത്സരങ്ങളിലും അനീഷ് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്നും ഡ്രംസ്സില്‍ ട്രിനിറ്റി ഴൗശഹറവമഹഹ അവാര്‍ഡും ങ ഏ യുണിവെസിറ്റിയില്‍ നിന്ന്‌നും 2007 മൃതഗത്തില്‍ ബിരുതവും 8വേ ഗ്രേഡ് ഉം പാസായിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജ്ന്റ്‌റെ താളം എന്ന് പറയുന്നത് അനീഷ് ആണ്.


രാജന്‍ കെ സ് സൌണ്ട് എഞ്ചിനീയര്‍


കേരളയുണിവെര്‌സിറ്റി മാസ്സ് കമ്മ്യൂണികെഷന്‍ ആന്‍ഡ് വീഡിയോ പ്രോടഷനില്‍ ബിരുതവും ഓഡിയോ എങ്ങിനീറിങ് ലല്‍ ടഅഋ കിേെശൗേലേ ഡിപ്ലോമയും കരസ്തമാക്കിയിറ്റ് ഉണ്ട്. തൈക്കുടം ബ്രിഡ്ജ് ന്റെ ക്ലാരിടി ഓഡിയോ ഔട്ട് നല്‍കുന്നതില്‍ രാജന്‍ ഉള്പടെയുള്ള സൌണ്ട് എഞ്ചിനീയസ് വലിയപങ്കു വഹിക്കുന്നു.

അമിത് ബാല്‍ സൌണ്ട് എഞ്ചിനീയര്‍


സൌണ്ട് എഞ്ചിനീറിങ്ങില്‍ എ ഗ്രേഡ് ടും ഡിപ്ലോമയും ഉള്ള അമിത് ബാല്‍ തൈക്കുടം ബ്രിഡ്ജ് ന്റെ ഒരു അഭിബജ്യഗ്കടകന്മാണ് . സോഷ്യല്‍ മീഡിയ വഴി അമിത് ബാലിന് ലഭിച്ച ഈ ഒരു കമന്റ് മതി ഇദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാന്‍ .

ഹേമന്ത് കെ സൌണ്ട് എഞ്ചിനീയര്‍


ഓഡിയോ എങ്ങിനീറിങ് ലല്‍ ഡിപ്ലോമ കരസ്തമാക്കിയ ഹേമന്ത്, തൈക്കുടം ബ്രിഡ്ജ് സൌണ്ട് ക്വാളിറ്റി പ്രോടുസ് ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.