ഈ വര്‍ഷത്തെ കോതമംഗലം സംഗമം മെയ് 23ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുകെയില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളുടെ സംഗമമാണ് കോതമംഗലം സംഗമം. കോതമംഗലം സ്വദേശികളായ എല്ലാവരും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ബോബിന് എം ഫിലിപ്പ് അറിയിച്ചു. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബോബിന് എം ഫിലിപ്പുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണംയ 07411834236
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല