1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍; യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് ഒന്നു ചേര്‍ന്ന് ഉയര്‍പ്പിന്റെ മഹത്വം പ്രാപിക്കുവാന്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

1 – ഓശാന ഞായര്‍ – 29ന് ഞായറാഴ്ച്ച രണ്ടു മണിക്ക്. മുഖ്യകാര്‍മ്മികന്‍ ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ് (മാര്‍ത്താണ്ഡം രൂപതാ അധ്യക്ഷന്‍). സ്ഥലം സെന്റ് പാട്രിക് ചര്‍ത്ത്, ഷെഫീല്‍ഡ്.

2 – 30ന് തിങ്കള്‍ വൈകിട്ട് ഏഴിന് സന്ധ്യാ പ്രാര്‍ത്ഥന, വി. കുര്‍ബാന, തിരുവചന സന്ദേശം. മുഖ്യ കാര്‍മ്മികന്‍ ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്. സ്ഥലം – സെന്റ് ആന്റണീസ് ചര്‍ച്ച്, മാഞ്ചസ്റ്റര്‍

3 – പെസഹാ വ്യാഴം വൈകിട്ട് 6.30ന്. വി. കുംബസാരം, ആരാധന, പെസഹാ കുര്‍ബാന, അപ്പം മുറിയ്ക്കല്‍. സ്ഥലം – സെന്റ് എയ്ഡന്‍സ് ചര്‍ച്ച്

4 – ദു:ഖ വെള്ളി രാവിലെ 8.30ന്. സ്ഥലം സെന്റ് ഫില്‍ഡാസ് ചര്‍ച്ച്.

5 – ഈസ്റ്റര്‍: ശനിയാഴ്ച്ച വൈകുന്നേരം 6.30ന് ഉയര്‍പ്പു തിരുനാള്‍. സ്ഥലം സെന്റ് എയ്ഡന്‍സ് ചര്‍ച്ച്

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു ചെറിയാന്‍ 07443630066
എബി തോമസ് 07445414442

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.