ഓവര്‌സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്ഗ്രസ്സിന്റെ(യു.കെ) പ്രവര്ത്തക കണ്‍വന്‍ഷന്‍ വരുന്ന ഞായറാഴ്ച ക്രോയ്‌ടോണില്‍ വച്ച് നടക്കും.വൈകിട്ട് 6 മണിക്ക് ഇന്ദിരാ ഭവനില്‍ വച്ച് നടക്കുന്ന കണ്‍വന്ഷനില്‍ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷ്യം വഹിക്കും.അടുത്തുതന്നെ യു കെ യിലെത്തുന്ന ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രട്ടറി എന്‍.സുബ്രമണ്യത്തിന്റെ സന്ദര്‍ശന പരിപാടിയുമായി
ബെന്തപ്പെട്ടു ചേരുന്ന യോഗത്തില്‍ വിവിധ രീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.സംഘടന വിഷയങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്ച്ചയാകുന്ന ചടങ്ങിനു സറെ രീജിയനാണു ആദിത്യമരുളുക.ചുരുങ്ങിയ സമയം കൊണ്ട് മുഴുവന്‍ പേരെയും നേരിട്ടറിയിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ഇതോരോറിയിപ്പായി
സ്വീകരിച്ചു മുഴുവന്‍ പ്രവര്ത്തകരും കൃത്യ സമയത്തുതന്നെ എത്തിച്ചെരണമെന്നു ഹരിദാസ് അഭ്യര്‍ധിക്കുകയുണ്ടായി.
വിലാസം
Indira Bhavan
Cavendish Road
Croydon
CRO 3LB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല