സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാന്‍സി മലയാളി സമൂഹത്തിന്റെ കുടുംബസംഗമം ജൂലൈ പത്താം തിയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്നതും ജൂലൈ 12ന് സമാപിക്കുന്നതുമാണ്. ബക്കണിലെ അബസല്യൂട്ട് അഡ്വഞ്ചറിലാണ് പരിപാടി.
കുടുംബസംഗമത്തിന്റെ ഭാഗമായി മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഉടന്‍തന്നെ അസോസിയേഷന് പ്രസിഡന്റ് സ്റ്റീഫന്‍ ഉലഹന്നാനെയോ (07864161361) ജനറല്‍ സെക്രട്ടറി സിറിയക്ക് പി ജോര്‍ജിനെയോ ( 07773454387) ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല