ജോണ്‍ തോമസ് (ജോണി) നിര്യാതനായി. 84 വയസ്സായിരുന്നു. മിഡില്‍സെക്സിലെ ഹാരോയിലെ വീട്ടിലായിരുന്നു മാര്‍ച്ച് 22ന് രാവിലെ ഒമ്പതിന് മരണം സംഭവിച്ചത്.
60കളില്‍ യുകെയിലെത്തിയ ജോണി ജനിച്ചത് കോഴഞ്ചേരിയിലാണ്. മണലൂര്‍ കുടുംബാംഗമാണ്.
ഭാര്യ കുഞ്ഞമ്മ തോമസ് മക്കള്‍ – ജോണ്‍, സൂസണ്‍, സായി, സ്റ്റീഫന്‍
മരുമക്കള്‍ റോബര്‍ട്ട്, മിക്ക്, ഷാര്‍ലെറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല