ജോസ്മോന് കമ്മട്ടില്
റോം: ഒ ഐ സി സി ഇറ്റലി ബെന്നി ബഹനാന് എംഎല്‍എയ്ക്ക് റോമില്‍ സ്വീകരണം നല്കുന്നു. മാര്‍ച്ച് 31 ന് വൈകുന്നേരം ഏഴു മണിക്ക് റോമിലെ മോന്തേ മാരിയോയില്‍ വെച്ച് അദ്ദേഹത്തിന് സ്വീകരണം നല്‍കുമെന്ന് ഒ ഐ സി സി ഇറ്റലി ഘടകം കോഓര്‍ഡിനേറ്റര്‍ തോമസ് ഇരിമ്പന്‍ അറിയിച്ചു. തൃക്കാക്കരയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അദ്ദേഹം ഇറ്റലി സന്ദര്‍ശിക്കാനെത്തുന്ന സാഹചര്യത്തിലാണ് ഒഐസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ ..3292385643.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല