ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2015 മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.
മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 9.00 മുതല്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് ഊശാനയുടെ ശിശ്രൂഷകളും, വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു.
മാര്‍ച്ച് 2 വ്യാഴാഴ്ച രാവിലെ 9.00 മുതല്‍ വി. കുമ്പസാരവും, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് പെസഹായുടെ ശിശ്രൂഷകളും, വിശുദ്ധ കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നു.
മാര്‍ച്ച് 3 വെള്ളിയാഴ്ച രാവിലെ 09.30 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും,
മാര്‍ച്ച് 4 ശനിയഴ്ച രാവിലെ 9.00 മുതല്‍ ദുഖ ശനിയാഴ്ചയുടെ പ്രത്യേക പ്രാര്‍ത്ഥനകളും വി, കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നു.
അന്നേ ദിവസം വൈകിട്ട് 9.00 മണി മുതല്‍ ഉയര്പ്പിന്റെ ശിശ്രൂഷകളും തുടര്‍ന്ന് ഈസ്റ്ററിന്റെ പ്രതേകമായ വിശുദ്ധ കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നു..
വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.
പള്ളിയുടെ അഡ്രസ് . സെന്റ് ഡേവിഡ് ചില്‍ഡ് വാള് ചര്‍ച്, റോക്കി ലയിന്‍, ചില്ഡ്വാള്, ലിവര്‍പൂള്‍ ഘ16 1ഖഅ.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി. ഫാ. പീറ്റര്‍ കുര്യാക്കോസ് 07411932075
രാജു പൗലോസ് ടെലി. 07875665520
വാര്‍ത്ത അയച്ചത്.. ജോസ് മാത്യു, ലിവര്‍പൂള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല