സെന്റ് ഹെലന്‍സ് മലയാളിയായ ജോണ്‍ മാഷിന്റഎ മാതാവാ കളരിപ്പറമ്പില്‍ (പാറത്തൊട്ടിയില്‍) മറിയക്കുട്ടി (90) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന.
സംസ്കാരം വെള്ളിയാഴ്ച്ച 10ന് സെന്റ് ജോണ്‍സ് പള്ളി (കാഞ്ഞിരത്താനം) യില്‍ നടക്കും.
ജോണ്‍ മാഷിനും കുടുംബത്തിനും കാത്തോലിക്ക് കമ്മ്യൂണിറ്റ് സെന്റ് ഹെലന്‍സിന്റെ അനുശോചനം അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല