ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് മാസം 2 നു നടത്താന്‍ നിശ്ചയിര്ചിരുന്ന ഒന്നാമത് ഹിന്ദുമത പരിഷത്ത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാല്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു. മാറ്റിവെക്കുവാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ മാധ്യമങ്ങളിലൂടെ എത്രയും നേരത്തെ ജനങ്ങളെ അറിയികുന്നതായിരിക്കും. പുതുക്കിയ വേദി, സമയം, തിയതി എന്നിവ എത്രയും നേരത്തെ പൊതുജനങ്ങളെ അറിയിക്കും.
ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തയാറായ എല്ലാ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ആത്മാര്‍ഥമായി ഖേദിക്കുന്നു.
ലണ്ടന്‍ ഹിന്ദു ഐക്യവേദിക്കുവേണ്ടി
ശ്രീ. ടി. ഹരിദാസ് ചെയര്‍മാന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല