ജോഷി പുലിക്കൂട്ടില്‍
ലണ്ടന്‍ ട്രിനിറ്റി കോളേജ് നടത്തിയ മ്യൂസിക് പെര്‍ഫോര്‍മന്‍സ് പരീക്ഷയില്‍ ഇലക്ട്രോണിക് കീ ബോര്‍ഡ് വിഭാഗത്തില്‍ സ്നേഹ ബാബു ഡിസ്റ്റിന്‍ക്ഷനോടെ ഉന്നതവിജയം നേടി .ഫൌണ്ടേഷന് ലെവല്‍ വിഭാഗത്തില്‍ അയര്‍ലണ്ടില്‍ നിന്നും മത്സരിച്ച കുട്ടികളില്‍ നിന്നുമാണ് സ്നേഹ ബാബു ഈ നേട്ടം കൈവരിച്ചത്.
കോര്‍ക്ക് സെന്റ് വിന്‍സെന്റ് സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയായ സ്നേഹ ബാബു ,കരിങ്കുന്നം ചെറുശേരില്‍ ബാബു -ജോളി ദമ്പതികളുടെ പുത്രിയാണ് . സോനാ ബാബു ,സാനിയ ബാബു എന്നിവര്‍ സഹോദര ങ്ങളാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല