യുകെയിലും യൂറോപ്പിലുമുള്ള സിഎസ്‌ഐ സഭാംഗങ്ങളുടെ പ്രഥമ സംരംഭമായ ദ്വിദിന കുടുംബ സമ്മേളനം ജൂണ്‍ 20,21 തിയതികളില്‍ സ്റ്റഫോര്‍ഡ്യെറിലെ യാന്‍ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംഗ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍. സമ്മേളനത്തിന്റെ പ്രധാന ചിന്താ വിഷയം ‘ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികള്‍’ എന്നതാണ്.
യുവതലമുറയ്ക്ക് സഭയുടെ പാരമ്പര്യത്തിലും വിശ്വാസ സംഹിതകളിലും താല്‍പര്യം ഉണര്‍ത്തുന്നതിനൊപ്പം അവരുടെ കലാസാംസ്‌കാരിക വാസനകള്‍ അവതരിപ്പിക്കുന്നതിനുമുള്ള ഒരു വേദികൂടിയായിരിക്കും ഇത്.
സമ്മേളനത്തിന് ഫാ അലക്‌സ് യേശുദാസ്, ഡോ ജോണ്‍ പെരുമ്പളത്ത്, ഫാ ഫോള്‍സിക്ക്, ഫാ ഷെമില്‍ മാത്യു, ഫാ ജോബി ജോയി എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് കുര്യന്‍ 07793940060
റോണി സക്കറിയ 07949524155
വര്‍ക്കി ഏബ്രഹാം 07737706739
ഷിബു ഈപന്‍ 07932675973
സുനില്‍ ഫിലിപ്പ് 07791954198
റെജി സാമുവല്‍ 07428572966
ബില്ലി മാത്യു 07957396425
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല